സത്യം പറയാമല്ലോ, ചെറുപ്പം മുതലേ മായാവിയെ എനിക്കിഷ്ട്മല്ല. ശല്യം…
കഥ ഒരു ഹരം പിടിച്ചു വരുബോഴേക്കും മായാവി ഇടപെട്ട് കുട്ടൂസനെയും ഡാകിനിയെയും കുടുക്കും.
കുട്ടൂസനെയും ഡാകിനിയെയും സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളേ പ്രതികരിക്കാന്‍ സമയമായിരിക്കുന്നു…
Tags: , കുട്ടൂസന്, ഡാകിനി, മായാവി, Balarama, Blogging, India, Indian, Joke, Kerala, Language, Life, Malayalam, Mallu, Mayavi, Story, Writing
ഡിസംബര്‍ 6, 2007 at 4:48 am
നീ പോടാ ചെക്കാ
എനിക്കു ലുട്ടാപ്പിയേയാ ഇഷ്ടം