വളരെ നാളത്തെ മല്‍പ്പിടുത്തത്തിനു ശേഷം അവസാനം എനിക്ക് പാസ്സ്പോര്‍ട്ട് കിട്ടി!!!
അതിനിടക്ക് 500 രൂപ ഫൈന്‍ അടച്ചു… മൂന്നു പോലീസ് വെരിഫിക്കേഷനും കഴിഞ്ഞു… പല പ്രവശ്യം പാസ്സ്പോര്‍ട്ട് ഓഫീസില്‍ പോയി ക്യൂ നില്‍ക്കുകയും ചെയ്തു…
ഹൊ!!! അഭിമാനം തോന്നന്നു…
എന്റെ കാര്യം പോട്ടെ… നിങ്ങള്‍ക്കൊന്നും വേറെ പണി ഇല്ലേ?
ഡിസംബര്‍ 6, 2007 at 3:32 am
ഡിസംബര്‍ 6, 2007 at 4:54 am
അതെന്തിനാ മൂന്നു പോലീസ് വേരിഫിക്കേഷന്‍?
ഞങ്ങളിവിടെ പാസ്പോട്ട് റിന്യൂ ചെയ്യാന്‍ കൊടുത്തിട്ട് (പാസ്പോട്ട് എക്സ്പയര്‍ ആയാരുന്നു) ഞങ്ങളെ അമ്പരിപ്പിച്ചു കൊണ്ട് 10 ആം ദിവസം പാസ്പോര്‍ട്ട് കൊറിയറില്‍ വീട്ടിലെത്തി.
പക്ഷേ ആ ആപ്ലീക്കേഷന്‍ കൊടുക്കാന്‍ മൂന്നു ദിവസം പോയി മെനക്കെടേണ്ടി വന്നു. 6.30 മണിക്കു പോയി ക്യൂ നിന്നാലും അടുത്തെത്തുമ്പോ ടോക്കണ്‍ ക്ലോസ്ഡ്.