ഈയിടെയായി എനിക്കൊരു സംശയം. ഞാന്‍ ഒരു ആട്ടിന്‍തോലിട്ട ചെന്നായയാണോ? പുറമേ നല്ലവനെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഞാന്‍ യഥാര്‍ത്ഥത്തില്‍ നല്ലവനാണോ?
ഈ സംശയം ഞാനൊരു സുഹ്ര്‌ത്തിനോട് ചോദിച്ചപ്പോള്‍ അവന്‍ എന്നെ ഞെട്ടിച്ച് കളഞ്ഞു…
ഞാന്‍ ചെന്നായയാണെന്ന് എല്ലാവര്‍ക്കും അറിയാമത്രേ…!!!
Tags: Blogging, India, Indian, Kerala, Life, Malayamam, Mallu