ഇന്‍റ്റര്‍നെറ്റില്‍ പാമ്പ്‌ !!!

ജനുവരി 17, 2008

കാണാന്‍: http://www.diovo.com/apps/snake/

Advertisements

ബാങ്ക്‌ കൊള്ള: സിനിമാ സ്റ്റൈല്‍….

ജനുവരി 3, 2008

ചേലേബ്ര (കോഴിക്കോട്‌ ജില്ല) ഗ്രാമീണ സഹകരണ ബാങ്ക്‌ ആണ്‍പിള്ളേര്‍ കൊള്ളയടിച്ചു…. 7.5 കോടി രൂപ കൈക്കലാക്കി…
കൂടുതലറിയാന്‍… ഇവിടെ ക്ലിക്കൂ…


ആട്ടിന്‍‌തോലിട്ട ചെന്നായകള്‍

ഡിസംബര്‍ 10, 2007

ഈയിടെയായി എനിക്കൊരു സംശയം. ഞാന്‍ ഒരു ആട്ടിന്‍‌തോലിട്ട ചെന്നായയാണോ? പുറമേ നല്ലവനെന്ന് വരുത്തിത്തീര്‍‌ക്കാന്‍ ശ്രമിക്കുന്ന ഞാന്‍ യഥാര്‍‌ത്ഥത്തില്‍ നല്ലവനാണോ?

ഈ സംശയം ഞാനൊരു സുഹ്ര്‌ത്തിനോട് ചോദിച്ചപ്പോള്‍ അവന്‍‍ എന്നെ ഞെട്ടിച്ച് കളഞ്ഞു…
ഞാന്‍ ചെന്നായയാണെന്ന്  എല്ലാവര്‍ക്കും അറിയാമത്രേ…!!!


അതിഭയങ്കരമായ ഒരു തമാശ

ഡിസംബര്‍ 6, 2007

എന്റെ വീട്ടിലെ ഏറ്റവും വലിയ തമാശക്കാരനെ കണ്ടെത്താനുള്ള ഒരു മല്‍സരം തുടങ്ങിക്കഴിഞ്ഞു. അതില്‍ സമ്മാനാര്‍ഹമാകുന്ന തമാശ ഇവിടെ ബ്ലോഗാം…

അതിഭയങ്കരമായ ഒരു തമാശയായിരിക്കും അത്‌.


അവസാനം പാസ്സ്പോര്‍ട്ട് കിട്ടി!!!

ഡിസംബര്‍ 5, 2007

വളരെ നാളത്തെ മല്‍‌പ്പിടുത്തത്തിനു ശേഷം അവസാനം എനിക്ക് പാസ്സ്പോര്‍ട്ട് കിട്ടി!!!
അതിനിടക്ക് 500 രൂപ ഫൈന്‍ അടച്ചു… മൂന്നു പോലീസ് വെരിഫിക്കേഷനും കഴിഞ്ഞു… പല പ്രവശ്യം പാസ്സ്പോര്‍ട്ട് ഓഫീസില്‍ പോയി ക്യൂ നില്‍‌ക്കുകയും ചെയ്തു…
ഹൊ!!! അഭിമാനം തോന്നന്നു…


കുട്ടൂസനും ഡാകിനിക്കും സിന്ദാബാദ്…

ഡിസംബര്‍ 4, 2007

സത്യം പറയാമല്ലോ, ചെറുപ്പം മുതലേ മായാവിയെ എനിക്കിഷ്ട്മല്ല. ശല്യം…
കഥ ഒരു ഹരം പിടിച്ചു വരുബോഴേക്കും മായാവി ഇടപെട്ട് കുട്ടൂസനെയും ഡാകിനിയെയും കുടുക്കും.

കുട്ടൂസനെയും ഡാകിനിയെയും സ്നേഹിക്കുന്ന ലക്ഷക്കണക്കിന്‌ മലയാളികളേ പ്രതികരിക്കാന്‍ സമയമായിരിക്കുന്നു…